ചെറിയമ്പാരം നസീം നിര്യാതനായി

മാങ്കാവ് : കച്ചേരിക്കുന്ന് ചാലിയിൽ ഹലീമ സൂപ്പർമാർക്കറ്റ് ഉടമ ചെറിയമ്പാരം നസീം (53) എയ്സ് ഫ്ലാറ്റിന് എതിർവശം "ചെറിയമ്പാരം" വസതിയിൽ നിര്യാതനായി,

മാതാവ് : ആയിഷ 

പിതാവ് : പരേതനായ ഹസ്സൻകോയ 

ഭാര്യമാർ : ഫാത്തിമ, പരേതയായ ആയിഷ 

മക്കൾ : ഹാതിം, ഹലീമ, സിദ്ര

സഹോദരങ്ങൾ : റഫീഖ്, സാജിദ, ഫൗസിയ 

മയ്യത്ത് നമസ്കാരം 04.04.2026 ശനിയാഴ്ച രാത്രി 7 മണിക്ക് കച്ചേരിക്കുന്ന് രിഫാഇ ജുമാമസ്ജിദ്, കബറടക്കം 8 മണിക്ക് മാത്തോട്ടം ഖബർസ്ഥാനിൽ

 

Post a Comment

Previous Post Next Post