കിണാശ്ശേരി : പൊക്കുന്ന് പരേതനായ കാവുങ്ങൽ മൂസ എന്നവരുടെ ഭാര്യ അയിഷബി (90) പൊക്കുന്നു ഗുരുവായൂരപ്പൻ കോളേജ് റോഡ് "നടുക്കണ്ടി പറമ്പ്" വസതിയിൽ നിര്യാതയായി,
മക്കൾ : അബ്ദുൾ റസാഖ്, സുബൈദ, സുഹറബി
മരുമക്കൾ : ആലി പെരുമണ്ണ, അയിഷബി പയ്യടിമീത്തൽ,
ബാവ കൊളത്തറ
Tags:
death