തോട്ടുമ്മാരം രവീന്ദ്രൻ നിര്യാതനായി

കിണാശ്ശേരി : തോട്ടുമ്മാരം തൂവാറ്റിൽ പറമ്പ് രവീന്ദ്രൻ എന്ന വാവ (73) യുവധാരക്ക് പിൻവശം "തൂവാറ്റിൽ പറമ്പ്" വസതിയിൽ നിര്യാതനായി,

ഭാര്യ : ശോഭ

മക്കൾ : രതിബ, രബിൻ

മരുമക്കൾ : ഷിബു, ശ്രീഷ

സഹോദരങ്ങൾ : രാജൻ, ബാവുട്ടി, ബാലൻ, ദേവി, മോഹനൻ 

ശവസംസ്കാരം കഴിഞ്ഞു 

Post a Comment

Previous Post Next Post