കെ.കെ സുരേഷ്കുമാർ



കിണാശ്ശേരി : കുളങ്ങരപീടിക പരേതനായ കള്ളിക്കുന്നുമ്മൽ വാസു എന്നവരുടെ മകൻ സുരേഷ്കുമാർ (60) മീമ്പാലൊടി പറമ്പ് "കെ.കെ ഹൗസ്" വസതിയിൽ നിര്യാതനായി, 

മാതാവ് : സരോജിനി

ഭാര്യ : പ്രകാശിനി

മക്കൾ : സുർജിത്, ഹരിത

മരുമകൻ : വിജീഷ് പയ്യോളി 

സഹോദരങ്ങൾ : ദിനേഷ്കുമാർ, രമേഷ്, ലതീഷ്, സന്തോഷ്

ശവസംസ്ക്കാരം 20.03.2026 വെള്ളിയാഴ്ച രാവിലെ 9 മണിക്ക് മാങ്കാവ് ശ്മാശാനം

Post a Comment

Previous Post Next Post