ഒ.കെ അബ്ദുൾ കലാം നിര്യാതനായി

കിണാശ്ശേരി : കോഴിക്കോട് മിഠായി തെരുവിലെ രാരീരം ഷോപ്പ് ഉടമ ഒരിക്കൽകാട്ടിൽ അബ്ദുൽ കലാം (65) കിണാശ്ശേരി നോർത്ത് "അൽഖസർ" വസതിയിൽ നിര്യാതനായി,

ഭാര്യ : സി.പി ആരിഫ

മക്കൾ : ഫാത്തിമ ഫെമിന, ഡോ: ആയിഷ ബഫ്ന, ഡോ: അഹാന മറിയം, ഡോ: ഫിദ നോന

മരുമക്കൾ : എം.എം സാജിദ് വെള്ളിപറമ്പ്, ഡോ: അജ്മൽ സെയ്ൻ തിരുവനന്തപുരം, ഡോ: മുഹമ്മദ് ഷബീർ കൊളപ്പുറം 

സഹോദരങ്ങൾ : അബ്ദുൾ റസാഖ് നല്ലളം, ജമീല, റസിയ, പരേതരായ അബ്ദുൾ ലത്തീഫ്, ഇബ്രാഹിം, ഖദീശബി

മയ്യത്ത് നമസ്കാരം 21.3.2026 ശനിയാഴ്ച രാവിലെ 9 മണിക്ക് കിണാശ്ശേരി നോർത്ത് പള്ളിയിൽ 10 മണിക്ക് കണ്ണംപറമ്പ്  പള്ളിയിൽ 

Post a Comment

Previous Post Next Post