കാരപ്പറമ്പ് : കിണാശ്ശേരിയിലെ പരേതനായ കെ.വി അഹമ്മദ് കോയ (ചാക്ക്) എന്നവരുടെ മകനും, ഷാർജ അൽസമഹ് ഫാർമസി ഉടമയുമായ കെ.വി ഉമ്മർകോയ (60) കരിക്കാംകുളം ഫ്ളോറിക്കൻ റോഡ് കോസ്മോസ് ക്ലബ്ബിന് എതിർവശം "മിന്നാസ്" വസതിയിൽ നിര്യാതനായി,
മാതാവ് : ആയിഷബി
ഭാര്യ : കെ.എം ഷെറിൻ
മക്കൾ : ദിൽബർ, മുമിൻ, മിന്നഹ്
മരുമക്കൾ : ഫുആദ് മാങ്കാവ്, അൽതാഫ് പുതിയങ്ങാടി
സഹോദരങ്ങൾ: കെ.വി നാസർ (നാസിർ അസോസിയേറ്റ്സ്), ഫിറോസ്, അസ്മ, സക്കീന പരേതയായ റംല
Tags:
death