കിണാശ്ശേരി : കുളങ്ങരപീടിക പരേതനായ കൃഷ്ണൻകുട്ടി എന്നിവരുടെ ഭാര്യ കാർത്തിയായ (85) വാളക്കടത്താഴം "ജ്യോതിസ്" വസതിയിൽ നിര്യാതയായി,
മക്കൾ : ജയശ്രീ, ബാബുരാജ്, അനിൽകുമാർ, ബിന്ദു, പരേതയായ ബീന
മരുമക്കൾ : സോമൻ, മനോജ്, പ്രശാന്ത്, ലളിത, അംബിക, പരേതനായ ഭരതൻ
Tags:
death