എം.പി ആയിഷബി നിര്യാതയായി

കുന്ദമംഗലം : കിണാശ്ശേരിയിലെ പരേതനായ മാനന്ത്രാവിൽ പാണ്ടികശാല പോക്കർ എന്നവരുടെ ഭാര്യ ആയിഷബി (86) കുന്ദമംഗലം പോലീസ് സ്റ്റേഷന് സമീപം പൊറ്റാട്ടിൽ പറമ്പ് വസതിയിൽ നിര്യാതയായി,

മക്കൾ : മരക്കാരുട്ടി, മുഹമ്മദ് (ന്യൂ ത്രിവേണി സ്റ്റോർ കിണാശ്ശേരി), അസീസ് (കോയമോൻ), ലത്തീഫ് (പച്ചക്കറി), സക്കീന, റംല, റുബീന 

മരുമക്കൾ : മജീദ് തടമ്പാട്ട്താഴം, സൈതലവി മണ്ണൂർ, സൈനബി, ഹലീമ, അനീസ, പരേതയായ താഹിറ മുഹമ്മദ് (മുൻ കൗൺസിലർ കിണാശ്ശേരി)

സഹോദരങ്ങൾ : ആമിന, പരേതയായ താഹിയ 

മയ്യത്ത് നമസ്കാരം 23.03.2026 തിങ്കളാഴ്ച ഉച്ചക്ക് 1 മണിക്ക് പെരിങ്ങളം ജുമാമസ്ജിദ്

Post a Comment

Previous Post Next Post