Homedeath കാഞ്ഞിരോളി ബീരാൻകോയ (ഏണി)നിര്യാതനായി byVALAYANAD NEWS -March 12, 2026 0 ഒളവണ്ണ : ഒടുമ്പ്ര കാഞ്ഞിരോളി ബീരാൻകോയ (76) പള്ളിക്കടവ് ഹയാത്തുൽ ഇസ്ലാം മസ്ജിദിന് സമീപം "പണ്ടാരക്കണ്ടി പറമ്പ്" വസതിയിൽ നിര്യാതനായി,ഭാര്യ : സാറാബി മക്കൾ : ഷാജിത്ത്, നാസർ മരുമക്കൾ : സമീറ സെമീന കബറടക്കം കഴിഞ്ഞു Tags: death Facebook Twitter