Homedeath കെ.കെ ചന്ദ്രമതി നിര്യാതയായി byVALAYANAD NEWS -March 05, 2026 0 കിണാശ്ശേരി : നോർത്ത് കിണാശ്ശേരി പരേതനായ കെ. കെ കുട്ടപ്പൻ എന്നവരുടെ ഭാര്യ ചന്ദ്രമതി (79) പോത്തഞ്ചേരി താഴം സ്വവസതിയിൽ നിര്യാതയായി,മക്കൾ : സുമേഷ്, രഞ്ജിത്ത്, സുപ്രിയ, ബിന്ദുമരുമക്കൾ : രവീന്ദ്രൻ പള്ളിപ്പുറം, മണി പൂവങ്ങൽ, സിന്ധു, ഷിബില ശവസംസ്ക്കാരം 06.03.2026 വെള്ളിയാഴ്ച രാവിലെ 9 മണിക്ക് മാങ്കാവ് ശ്മശാനം Tags: death Facebook Twitter