കുന്നുമ്മൽ വത്സല നിര്യാതയായി

കിണാശ്ശേരി : തോട്ടുമ്മാരം പരേതനായ കെ.ടി.സി ജീവനക്കാരൻ കുന്നുമ്മൽ ദാസൻ എന്നവരുടെ ഭാര്യ വത്സല (78)
വലിയാട്ടിൽ "രാജേഷ് നിവാസ്" വസതിയിൽ നിര്യാതയായി, 

മക്കൾ : രാജേഷ്, രാജി, രജുല

മരുമക്കൾ : ബാബു ആനങ്ങാടി,
സന്തോഷ് കോട്ടുളി, ജയസുധ 

ശവസംസ്ക്കാരം 05.03.2026 വ്യാഴാഴ്ച വൈകിട്ട്
5 മണിക്ക് മാങ്കാവ് ശ്മശാനം



Post a Comment

Previous Post Next Post