നടുക്കണ്ടി മനോജ് നിര്യാതനായി

കിണാശ്ശേരി : പൊക്കുന്ന്  നടുക്കണ്ടി പരേതനായ വേലായുധൻ എന്നവരുടെ മകൻ എൻ. മനോജ്  (52) ഗുരുവായൂരപ്പൻ കോളേജ് റോഡ് "നടുക്കണ്ടി" വസതിയിൽ നിര്യാതനായി,

ഭാര്യ :  വിജിത

മക്കൾ : നന്ദന, നയന

മരുമകൻ :  അതുൽ

സഹോദരങ്ങൾ : സുരേഷ് ബാബു, അനിൽകുമാർ, പുഷ്പ, സുധീര 

ശവസംസ്കാരം വ്യാഴാഴ്ച മാങ്കാവ് ശ്മശാനം

Post a Comment

Previous Post Next Post