മീഞ്ചന്ത : കിണാശ്ശേരി കുളങ്ങരപീടികയിലെ കാർ മാക്സ് വർക്ക്ഷോപ്പ് ഉടമ ആശിഷ് പ്രസാദിന്റെ പിതാവ് തച്ചമ്പലത്ത് ശിവപ്രസാദ് (70) വട്ടക്കിണർ ശക്തി ഓട്ടോമൊബൈൽസിന് സമീപം കല്ലടശ്ശേരി പറമ്പ് "തച്ചമ്പലത്ത്" വസതിയിൽ നിര്യാതനായി,
ഭാര്യ : ശ്രീലത
മകൾ : അഷിത
മരുമക്കൾ : അരുൺപ്രകാശ് പുല്ലാര, പ്രസീത
സഹോദരൻ : പരേതനായ ശ്രീനിവാസൻ
Tags:
death