Homedeath വാഴയിൽ ബീവി നിര്യാതയായി byVALAYANAD NEWS -February 24, 2026 0 ഒളവണ്ണ : കമ്പിളിപ്പറമ്പ് പരേതനായ വാഴയിൽ അബൂബക്കറിന്റെ (ടാക്സി ഡ്രൈവർ) ഭാര്യ ബീവി (76) സ്വവസതിയിൽ നിര്യാതയായി,മക്കൾ : അബ്ദുൽ മജീദ്, അബ്ദുൽറഷീദ്, റസിയാബി, സീനത്ത് മരുമക്കൾ : ബഷീർ, ആലി, സെറീന, സാജിദ, മയ്യത്ത് നമസ്കാരം 25.02.2026 ബുധനാഴ്ച രാവിലെ 7 മണിക്ക് ഒടുമ്പ്ര ജുമാ മസ്ജിദിൽ Tags: death Facebook Twitter