വലിയങ്ങാടി അപകടം കിണാശ്ശേരി സ്വദേശി അബ്ദുൾ ജബ്ബാർ നിര്യാതനായി

കിണാശ്ശേരി : കോഴിക്കോട് വലിയങ്ങാടിയിൽ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ കിണാശ്ശേരി മത്സ്യ മാർക്കറ്റിന് പിൻവശം "ബൈത്തുൽ ഹുദ" വസതിയിൽ വി.വി അബ്ദുൾ ജബ്ബാർ (60) മരണപ്പെട്ടു,

കാരപ്പറമ്പ് പരേതരായ വെണ്ണീർവയൽ അബ്ദുൽ ഖാദറിൻ്റെയും ആയിഷബിയുടെയും മകനാണ് 

ഭാര്യ : പി. റഷീന

മക്കൾ : സുഹാന, ഫിൻഷ പർവിൻ, ഹുദ ബീവി

മരുമക്കൾ : ഹിജാദ് ഹൽവ ബസാർ, അസ്ഹദ് കിണാശ്ശേരി, ഷരീഫ് കിണാശ്ശേരി 

സഹോദരങ്ങൾ : അബ്ദുൾസലാം,  സക്കീന 

മയ്യത്ത് നമസ്കാരം 23.02.2026 തിങ്കളാഴ്ച രാത്രി 10 മണിക്ക് പൊക്കുന്ന് കോന്തനാരി പള്ളിയിൽ

Post a Comment

Previous Post Next Post