പൊക്കുന്ന് : മുഖദാർ പരേതനായ എം.പി സൈതാലി എന്നവരുടെ ഭാര്യ ആയിഷബി (85) പൊക്കുന്ന് മുക്കിൽപീടിക "ഹൈൻസ്" വസതിയിൽ നിര്യാതയായി,
മക്കൾ : മുഹമ്മദലി (മുഖദാർ), അബ്ദുൾനാസർ (ആദിൽ പ്ലാസ), സൗദാബി, സുലൈഖ, ഫൗസിയ
മരുമക്കൾ : ബഷീർ, ഹാരിസ്, ബീവി, ആരിഫ, പരേതനായ അബ്ദുൽ ഗഫൂർ
മയ്യത്ത് നമസ്കാരം 22.02.2026 ഞായറാഴ്ച വൈകിട്ട്
Tags:
death