കിണാശ്ശേരി : കുളങ്ങരപീടിക പരേതനായ കെ.സി ആമു എന്നവരുടെ ഭാര്യ നായ്ക്കരുമ്പിൽ സൈന (74) മാനന്ത്രാവിൽപാടം സ്വവസതിയിൽ നിര്യാതയായി,
മക്കൾ : സുബൈർ, ഫസലുറഹ്മാൻ, മുനീർ, റസിയാബി, നൂർജഹാൻ
മരുമക്കൾ : എം.പി മുസ്തഫ, എൻ.പി ഇഖ്ബാൽ, റഹിയാനത്ത്, സുൽഫത്ത്, നിഹാല
സഹോദരങ്ങൾ : മമ്മദ്കോയ (ഭായ്), സുലൈഖ, ബിച്ചിപാത്തു, പരേതരായ മറിയം, ആയിഷബി
Tags:
death