ഒളവണ്ണ : മാത്തറ പരേതനായ കോന്തനാരി വീട്ടിൽ മമ്മദ്കോയ എന്നവരുടെ ഭാര്യ കെ.പി ബിച്ചിപ്പാത്തു (75) ബ്ലോക്ക് ഓഫീസിന് എതിർവശം കണ്ടംകുട്ടി റോഡ് മുരട്ടക്കുന്ന് "കെ.വി ഹൗസ്" വസതിയിൽ നിര്യാതയായി,
മക്കൾ : കെ.വി ഹനീഫ, നസീർ, സിദ്ദീഖ്, സക്കീർ, സഫ്രീന, സഫിയ
മരുമക്കൾ : ഹംസ അരീക്കാട്, മുഹമ്മദലി പേരാച്ചിക്കുന്ന്, റുഖിയ, ആയിഷബി, സബീന, ജംഷീന
സഹോദരങ്ങൾ : കെ.പി ബീരാൻ, നസീർ, നബീസ, റസിയ
Tags:
death