മണക്കോട്ട്താഴം മൊയ്തീൻ നിര്യാതനായി

കിണാശ്ശേരി : നോർത്ത് കിണാശ്ശേരി എം.ടി മൊയ്തീൻ (85) മണക്കോട്ട് താഴം വസതിയിൽ നിര്യാതനായി,

ഭാര്യ : പരേതയായ പാത്തെയ്

മക്കൾ : അഫ്സൽ, ഇല്യാസ്, ഫൈജാസ്, പരേതയായ സക്കീന

മരുമക്കൾ : നസീമ, റഷീദ, ഫെബിന, പരേതനായ ഷൗക്കത്ത് 

മയ്യത്ത് നമസ്കാരം 09.02.2026 തിങ്കളാഴ്ച രാവിലെ 11 മണിക്ക് പൊക്കുന്ന് കോന്തനാരി പള്ളിയിൽ


Post a Comment

Previous Post Next Post