ജമീല മൻസിൽ ഷംസീറ നിര്യാതയായി

കിണാശ്ശേരി : കുളങ്ങരപീടിക ജമീല മൻസിൽ പുതിയോട്ടിൽ ഷാഹുൽഹമീദ് (ഈർച്ചപ്പൊടി) എന്നവരുടെ ഭാര്യ ഷംസീറ (38) നാദാപുരം വല്യാപ്പള്ളി കൊളത്തൂർ "പന്നിക്കണ്ടത്തിൽ" വസതിയിൽ നിര്യാതയായി,

പിതാവ് : ഉസ്മാൻ

മാതാവ് : ആമിന

മക്കൾ : റയാൻ, സൈബ, മലിഹ മറിയം 

സഹോദരങ്ങൾ : ഷമീം, സമീറ

മയ്യത്ത് നമസ്കാരം 04.02.2026 ബുധനാഴ്ച രാത്രി 11 മണിക്ക് വല്യാപ്പള്ളി കൊളത്തൂർ പറമ്പിൽ പള്ളി ഖബർസ്ഥാൻ മസ്ജിദിൽ 

Post a Comment

Previous Post Next Post