വി.പി അഭിഷേക് നിര്യാതനായി

കിണാശ്ശേരി : തോട്ടുമ്മാരം വലിയപറമ്പിൽ രാമരാജ് എന്നവരുടെ മകൻ അഭിഷേക് (24) യുവധാരക്ക് പിൻവശം കുനിയിൽപറമ്പ് "സരോജം" വസതിയിൽ നിര്യാതനായി,

മാതാവ് : പ്രിയകുമാരി (സിറ്റി സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക്)

സഹോദരി : അർപ്പിത 

ശവസംസ്കാരം 28.01.2026 ബുധനാഴ്ച രാത്രി 8.30 മണിക്ക് മാങ്കാവ് ശ്മശാനം

Post a Comment

Previous Post Next Post