ഉംറ നിർവഹിക്കുന്നതിനിടെ എം.പി ബഷീർ നിര്യാതനായി

കിണാശ്ശേരി : കുളങ്ങരപീടിക മനയിൽപാടം താമസിക്കുന്ന മഞ്ഞിളംപറമ്പ് ബഷീർ (60) ഉംറ നിർവഹിക്കുന്നതിനിടെ മക്കയിൽ വെച്ച് നിര്യാതനായി, 

ഭാര്യ : തിരുത്തിമ്മൽ സുബൈദ 

മക്കൾ : ജാസിൽ ദുബായ്, ജസ്ന ദുബായ് 

മരുമക്കൾ : ഹുസ്നി ദുബായ്, ആദില

കബറടക്കം മക്കയിൽ 

Post a Comment

Previous Post Next Post