കരിമ്പനക്കൽ ഖദീജ നിര്യാതയായി

കിണാശ്ശേരി : ഒളവണ്ണ കമ്പിളിപ്പറമ്പ് പരേതനായ കരിമ്പനക്കൽ അബൂബക്കർ എന്നവരുടെ ഭാര്യ ഖദീജ (72) നോർത്ത് കിണാശ്ശേരി മർഹബ ഹാളിന് പിൻവശം "എടക്കര പറമ്പ്" വസതിയിൽ നിര്യാതയായി,

മക്കൾ : ലത്തീഫ് എന്ന മാനു,
മുജീബ്, റാബിയ, സീനത്ത്, സാജിദ

മരുമക്കൾ : സി.കെ സലീം കിണാശ്ശേരി, സുബൈർ മൂഴിക്കൽ, കുഞ്ഞായിൻ കോട്ടാംപറമ്പ്, സമീറ, ജംഷില

മയ്യത്ത് നമസ്കാരം 18.01.2026 ഞായറാഴ്ച വൈകിട്ട് 3.30ന്
കിണാശ്ശേരി നോർത്ത് പള്ളിയിൽ 

കബറടക്കം 4 മണിക്ക് ഒടുമ്പ്ര ജുമാമസ്ജിദ് ഖബർസ്ഥാനിൽ

Post a Comment

Previous Post Next Post