മനക്കൽ ശ്യാമേഷ് നിര്യാതനായി

കിണാശ്ശേരി : കുന്നത്തുപാലം കൈമ്പാലത്ത് ഇൻഡസ്ട്രിയൽ സ്ഥാപനം നടത്തുന്ന മനക്കൽ  ശ്യാമേഷ് എന്ന കുട്ടൻ (45) കിണാശ്ശേരി ഹൈസ്കൂൾ ഗ്രൗണ്ടിന് പിൻവശം മനക്കൽ വസതിയിൽ നിര്യാതനായി,

പിതാവ് : പരേതനായ മനക്കൽ ദാസൻ 

മാതാവ് : പരേതയായ മീനാക്ഷി

ഭാര്യ : രേഷ്മ

മക്കൾ : ശ്രാവൺ, ശ്രേയസ്

സഹോദരങ്ങൾ : പ്രകാശൻ, ശാലിനി, ശോബി

ശവസംസ്ക്കാരം 16.01.2026 വെള്ളിയാഴ്ച ഉച്ചക്ക് 12 മണിക്ക് മാങ്കാവ് ശ്മശാനം

Post a Comment

Previous Post Next Post