അഹമ്മദ് കമാലുദ്ദീൻ നിര്യാതനായി

കിണാശ്ശേരി : പൊക്കുന്ന് പരേതനായ മുഹമ്മദ് കുഞ്ഞി മകൻ അഹമ്മദ് കമാലുദ്ദീൻ (60) ഗുരുവായൂരപ്പൻ കോളേജ് റോഡ് ചാമാവിൽ മേത്തൽ പറമ്പ് "ശാന്തി ഭവനം" വസതിയിൽ നിര്യാതനായി,

 ഭാര്യ : വി.ടി ഹിന്ദ്

മക്കൾ : അബ്ദുൽ വഹ്ദൻ (നേവൽ അക്കാദമി എഴിമല),
നുസ്റതുൽ ബനത് (ദുബായ്)

മരുമക്കൾ : അബ്ദുൽലത്തീഫ് (ദുബായ്), മെഹനാസ്

സഹോദരങ്ങൾ : അഹമ്മദ്ബഷീർ, അഹമ്മദ്ഹസ്സൻ, റംല ബീവി, അഹമ്മദ്സലീം, അഹമ്മദ്നാസിർ, അഹമ്മദ്കബീർ, താഹിറ ബീവി, സജിത ബീവി

മയ്യത്ത് നമസ്കാരം 12.01.2026 തിങ്കളാഴ്ച രാവിലെ 9.30 വീട്ടിൽ വച്ച് 
കബറടക്കം പള്ളിക്കണ്ടി അഹമ്മദിയ്യ ഖബർസ്ഥാനിൽ

Post a Comment

Previous Post Next Post