കിണാശ്ശേരി : കോഴിക്കോട് നഗരത്തിലെ ആദ്യകാല കോൺഗ്രസ് പ്രവർത്തകൻ ചരുവിലകം മമ്മദ്കോയ (85) നോർത്ത് കിണാശ്ശേരി നൂഞ്ഞിയിൽ മേത്തൽ
"ബൈത്തുൽ ആമി" വസതിയിൽ നിര്യാതനായി,
ഭാര്യ : ആമിന
മക്കൾ : അബൂബക്കർ ഷാജു (കാസ്കോ), നാസർ, നൗഷാദ് (ഇരുവരും സി.പി ചിക്കൻ മലാപറമ്പ്)
മരുമക്കൾ : മുംതാസ്, സക്കീന, ജംഷി
സഹോദരങ്ങൾ : ഖദീജ, പരേതയായ ബിച്ചാത്തു
Tags:
death