ദുബായിൽ വച്ച് നിര്യാതനായി

കിണാശ്ശേരി : കുളങ്ങരപീടിക ഫെയ്മസ് ബേക്കറിക്ക് പിൻവശം അരീക്കര പറമ്പ് കോതയം വീട്ടിൽ അബ്ദുറഹിമാൻ എന്ന അന്ത്രു എന്നവരുടെ മകൻ അഫ്സിൻ ഹുസൈൻ (41) ദുബായിൽ വെച്ച് നിര്യാതനായി, 

മാതാവ് : അസ്മാബി 

ഭാര്യ : ഖദീജ സർജുല

സഹോദരങ്ങൾ : റഫ്സീന, റാഷിദ

മയ്യത്ത് നമസ്കാരം 23.01.2026 വെള്ളിയാഴ്ച വൈകിട്ട് 3 മണിക്ക് പൊക്കുന്ന് കോന്തനാരി പള്ളിയിൽ

Post a Comment

Previous Post Next Post