ചെറുവണ്ണർ : കിണാശ്ശേരി കോട്ടക്കൽ ആര്യവൈദ്യശാല ഏജൻസി രാജീവ് അരവിന്ദൻ്റെ മാതാവും കണ്ണാരിപറമ്പ് കുടൽ പുരയ്ക്കൽ അരവിന്ദാക്ഷൻ്റെ (റിട്ടയേർഡ് മിലിട്ടറി) ഭാര്യയുമായ പി.സി സതീദേവി ടീച്ചർ (78) (റിട്ട: ഹെഡ്മിസ്ട്രസ്സ് ഗവ: ജി. എൽ.പി സ്കുൾ നല്ലൂർ)
നിര്യാതയായി,
മക്കൾ :
സംഗീത അരവിന്ദ് (ഗവ: എൽ.പി സ്കൂൾ അത്തോളി)
മരുമക്കൾ : സജിനി രാജീവ്
ജിതേഷ് ബാബു ( PWD മാനന്തവാടി)
സഹോദരങ്ങൾ : പി.സി ദേവരാജ്,
പി.സി ഗോപിനാഥ്,
പരേതരായ ദേവദാസ്, മുരളിമോഹൻ
ശവസംസ്കാരം
Tags:
death