കിണാശ്ശേരി : അമ്മൻകോവിൽ പി.എ നടരാജൻ എന്ന നടേശൻ (70) കിണാശ്ശേരി മത്സ്യ മാർക്കറ്റിന് പിൻവശം "രാജേഷ് നിവാസ്" വസതിയിൽ നിര്യാതനായി,
ഭാര്യ : തങ്കമണി
മക്കൾ : രാജേശ്വരി, രാജേഷ്കുമാർ, ജ്യോതിലക്ഷ്മി
മരുമക്കൾ : ഇ.എസ് രാജീവ്, ധന്യ കൃഷ്ണമൂർത്തി
Tags:
death