പള്ളിയാളി മൻസൂർ നിര്യാതനായി

ഒളവണ്ണ : കമ്പിളിപ്പറമ്പ് പള്ളിയാളി മുഹമ്മദുണ്ണി എന്നവരുടെ മകൻ മൻസൂർ (43) കമ്പിളിപ്പറമ്പ് യു.പി സ്കൂളിന് സമീപം "വേവന്നൂർ പറമ്പ്" വസതിയിൽ നിര്യാതനായി,

മാതാവ് : ആരിഫ

ഭാര്യ : ഫസീദ

മക്കൾ : ഹംനഷെറിൻ, മുഹമ്മദ് ഹനാൻ, മുഹമ്മദ് ഹയാൻ 

സഹോദരങ്ങൾ : സഫീർ, ജംഷീർ ഇസാന സഫ്നി, ഫാത്തിമ സഫ്നി

മയ്യത്ത് നമസ്കാരം 31.12.2025 ബുധനാഴ്ച വൈകിട്ട് നാലുമണിക്ക് ഒടുമ്പ്ര ജുമാ മസ്ജിദിൽ

Post a Comment

Previous Post Next Post