Homedeath ടി.പി മുഹമ്മദ് നിര്യാതനായി byVALAYANAD NEWS -November 17, 2025 0 മാത്തറ : തായലപുരയിൽ മുഹമ്മദ് എന്ന മാമു (63) ഒളവണ്ണ ഗ്രാമപഞ്ചായത്ത് ഓഫീസിന് പിൻവശം സ്വവസതിയിൽ നിര്യാതനായി, ഭാര്യ : ഫരീദ മക്കൾ : ഫായിസ, സഫ്ദാർമരുമക്കൾ : അഷറഫ് കിണാശ്ശേരി, ഫിദസഹോദരങ്ങൾ : മെഹബൂബ്, ഹംസ, ഖദീജ, സുബൈദ, ഷാഹിദ മയ്യത്ത് നമസ്കാരം 17.11.2025 തിങ്കളാഴ്ച രാത്രി 7.45 മണിക്ക് മാത്തറ ജുമാ മസ്ജിദ് Tags: death Facebook Twitter