Homedeath പന്തൽ കബീർ നിര്യാതനായി byVALAYANAD NEWS -November 17, 2025 0 കിണാശ്ശേരി : ബിസ്മി പന്തൽ വർക്സ് ഉടമ പോക്കാട്ട് കബീർ (55) കിണാശ്ശേരി ഗവൺമെൻറ് ഹൈസ്കൂളിന് പിൻവശം പുതുക്കുടി പറമ്പ് വസതിയിൽ നിര്യാതനായി, ഭാര്യ : റംല മക്കൾ : അബ്ദുൾ നാസർ, നിഹാല മരുമകൻ : ഷാഫി വെള്ളലശ്ശേരിസഹോദരൻ : പരേതനായ മനാഫ് മയ്യത്ത് നമസ്കാരം 17.11.2025 തിങ്കളാഴ്ച രാത്രി 8 മണിക്ക് പൊക്കുന്ന് കോന്തനാരി പള്ളിയിൽ Tags: death Facebook Twitter