കിണാശ്ശേരി : വയലിലകത്ത് മൊയ്തീൻകോയ (90) കുളങ്ങരപീടിക- കച്ചേരികുന്ന് റോഡ് വേലംകണ്ടി പറമ്പ് "വയലിലകത്ത്" വസതിയിൽ നിര്യാതനായി,
ഭാര്യ : പരേതയായ കുഞ്ഞീബി
മക്കൾ : സുഹറ, നൗഷാദ്, സുൽഫിക്കർ അലി, റംസീന, മിസിരിയ
മരുമക്കൾ : ഏന്തീൻകോയ കാരപ്പറമ്പ്, ഇബ്രാഹിം ജോസഫ് റോഡ്, അർഷാദ് കള്ളിക്കുന്ന്, റുബീന, ഷംസീന
സഹോദരങ്ങൾ : ആലിമൂപ്പൻ ആയിഷ, പരേതരായ ആയിഷബി, ബിച്ചിപാത്തു
Tags:
death