പുതിയപാലം : സി.പി.ഐ.എം ടൗൺ ഏരിയ കമ്മിറ്റി അംഗം ഷിറാസ്ഖാൻ്റെ ഭാര്യയും കിണാശ്ശേരിയിലെ പരേതനായ പീടികകണ്ടി മമ്മദ്കോയയുടെ മകളുമായ സമീറ (37)
നിര്യാതയായി,
മാതാവ് : മറിയം
മക്കൾ : അഹമ്മദ് നജാദ് , ആയിശ റൈഹാ, ഹാദിയ മറിയ
സഹോദരങ്ങൾ : യാസർ, സറീന നിസാർ, സുബൈർ, അർസൽ, പരേതനായ അഷറഫ്
മയ്യത്ത് നമസ്ക്കാരം 15.11.25 ശനിയാഴ്ച ഉച്ചക്ക് 1 മണിക്ക് പുതിയപാലം ജുമാമസ്ജിദ്
Tags:
death