മണലൊടി ചെറിയ കോയ നിര്യാതനായി

കിണാശ്ശേരി : കുളങ്ങരപീടിക എം.സി.കെ സ്റ്റോർ ഉടമ മണലൊടി ചെറിയ കോയ (77) കിണാശ്ശേരി ഗവ: ഹൈസ്കൂളിന് പിൻവശം "നായ്ക്കരുമ്പിൽ" വസതിയിൽ നിര്യാതനായി,

ഭാര്യ : എ.പി ഖദീജ പുത്തൂർമഠം

മക്കൾ : യാസർ അറാഫത്ത് (ഷാർജ), നസീറ, നിസാർ (ഖത്തർ), സഫീർ, ജാബിർ (കുവൈത്ത്), യസീറ

മരുമക്കൾ : ജാഫർ (പെരുവയൽ), ഷിയാസ് (മമ്പാട്), റഹീബ മുല്ലവീട്ടിൽ, അൻസിറ, ഫാത്തിമ സിൻസി

സഹോദരങ്ങൾ : സൈനബ, അബ്ദുറഹിമാൻ, മൊയ്തീൻകോയ, ആലി, സുബൈദ, ബഷീർ, മൈമൂന

മയ്യത്ത് നമസ്കാരം 14.11.2025 വെള്ളിയാഴ്ച രാവിലെ 9.30 മണിക്ക് പൊക്കുന്ന് കോന്തനാരി പള്ളിയിൽ


Post a Comment

Previous Post Next Post