Homedeath പി.എച്ച് അബ്ദുൽ ജബ്ബാർ നിര്യാതനായി byVALAYANAD NEWS -November 12, 2025 0 കിണാശ്ശേരി : തോട്ടുമ്മാരം വലിയാട്ടിൽ അബ്ദുൽ ജബ്ബാർ (56) ആലപ്പുഴ പാണവള്ളിയിലെ സ്വവസതിയിൽ നിര്യാതനായി,ഭാര്യ : കെ.ടി സീനത്ത് മകൾ : നിദ ഫാത്തിമ മരുമകൻ : ഇർഫാനുൽ ഹഖ് എളമരം മയ്യത്ത് നമസ്കാരം 12.11.2025 ബുധനാഴ്ച രാവിലെ 11.30 മണിക്ക് പാണവള്ളി മണപ്പുറം മുസ്ലിം ജമാഅത്ത് പള്ളിയിൽ Tags: death Facebook Twitter