കെ.ടി ആയിഷബി നിര്യാതയായി

പെരുമണ്ണ : പുളിക്കൽപറമ്പ് അബ്ദുൽ ഗഫൂർ എന്നവരുടെ ഭാര്യ കെ.ടി ആയിശബി (59) പെരുമണ്ണ തയ്യിൽതാഴം  "ബൈത്തുൽ നുജൂം" വസതിയിൽ നിര്യാതയായി

മക്കൾ : വഹീദ (നല്ലളം ഗവൺമെൻറ് ഹൈസ്കൂൾ), ഷാഹിദ (ഒലിവ് ഇംഗ്ലീഷ് സ്കൂൾ കിണാശ്ശേരി), അഫ്സൽ (ദമാം), അസലം, ഫസൽ 

മരുമക്കൾ : പി.വി ഫിറോസ് (കുറ്റിച്ചിറ), കെ.വി അഫ്സൽ (കിണാശ്ശേരി), നിഹാല, ഷബ്നം

മയ്യത്ത് നമസ്ക്കാരം 18.11.2025 ചൊവ്വാഴ്ച വൈകീട്ട് 3 മണിക്ക്  കോട്ടായിതാഴം മസ്ജിദ് റഹ്മ

കബറടക്കം 4 മണിക്ക് കണ്ണംപറമ്പ് ഖബർസ്ഥാനിൽ
 


Post a Comment

Previous Post Next Post