മാങ്കാവ് : റിട്ട: ഡെപ്യൂട്ടി കളക്ടർ (ലക്ഷദ്വീപ്) കരിമ്പിങ്ങൽ ഹരിദാസ് (84) കടുപ്പിന് "സുസ്മിതം" വസതിയിൽ നിര്യാതനായി,
ഭാര്യ : പടിപ്പുരക്കൽ ശാന്ത
മക്കൾ : സ്മിത ബിജു (ഡെപ്യൂട്ടി ഡയറക്ടർ കൃഷി വകുപ്പ്), സുധീഷ് കരിമ്പിങ്ങൽ (മാനേജിങ് ഡയറക്ടർ മാൻ+ഹമ്മൽ), സുധീന ഘോഷ് (എഞ്ചിനീയർ)
മരുമക്കൾ : എം.ടി ബിജു (റിട്ട: എക്സിക്യൂട്ടീവ് എഞ്ചിനീയർ കെ.എസ്.ഇ.ബി), നിഷ സുധീഷ്, ടി.കെ ഘോഷ് (റീജിയണൽ മാനേജർ ഫിസ്ലർ ദുബായ്)
Tags:
death