മാത്തറ : ഇരിങ്ങല്ലൂർ മാനഞ്ചേരി മൊയ്തീൻ (78) എം.ജി നഗർ "പുല്ലുക്ക് ചാലിൽ മീത്തൽ" വസതിയിൽ നിര്യാതനായി,
ഭാര്യ : ആമിന
മക്കൾ : അസ്മാബി, അബ്ദുൽ സാലിഹ്, മഹറൂഫ്, ഇസ്മായിൽ
മരുമക്കൾ : മുനീർ, ഹർഷിദ, ഷംല, ഷിഫാന
സഹോദരങ്ങൾ : ഫാത്തിമ, നഫീസ, പരേതനായ അഹമ്മദ്
മയ്യത്ത് നമസ്ക്കാരം 11.11.2025 ചൊവ്വാഴ്ച വൈകിട്ട് 4 മണിക്ക് എം.ജി നഗർ മസ്ജിദു സുന്നിയ്യ