കിണാശ്ശേരി : മുഖദാറിലെ എൻ.വി സാദിഖ് എന്നവരുടെ ഭാര്യ പൂതംവീട്ടിൽ റുക്സാന (50) തോട്ടുമ്മാരം എൻ.പി കോട്ടജിന് സമീപം സ്വവസതിയിൽ നിര്യാതയായി,
പിതാവ് : പരേതനായ പി.പി മൊയ്തീൻകോയ
മാതാവ് : ഇമ്പിച്ചാമിനബി
മക്കൾ : മുഹമ്മദ് റിസാൽ, മുഹമ്മദ് റാമിൽ, അൻഫാൽ
സഹോദരങ്ങൾ : നസീമ, വഹീദ, സിദ്ദീഖ്
മയ്യത്ത് നമസ്കാരം 08.11.2025 ശനിയാഴ്ച രാവിലെ 7.30 മണിക്ക് തോട്ടുമ്മാരം മസ്ജിദു നജാത്ത്
Tags:
death