കിണാശ്ശേരി : പന്തീരങ്കാവ് റൂട്ട് മോണിംഗ് സ്റ്റാർ ബസ്സിലെ കണ്ടക്ടർ നെച്ചിക്കാട്ടിൽ മനീഷ് (52) പൊക്കുന്ന് യു.പി സ്കൂളിന് എതിർവശം "നെച്ചിക്കാട്ടിൽ" വസതിയിൽ നിര്യാതനായി,
പിതാവ് : മാധവൻ നായർ
മാതാവ് : നിർമ്മല
ഭാര്യ : രശ്മി
മക്കൾ : ദേവരാഗ്, ദേവനന്ദ
സഹോദരി : ദീപ
Tags:
death