കണ്ടാടത്ത് ചോയിക്കുട്ടി നിര്യാതനായി

മാങ്കാവ് : കുറ്റിയിൽതാഴം പേരാച്ചിക്കുന്ന് കണ്ടാടത്ത് ചോയിക്കുട്ടി (96) മതിരാട്ട് മേത്തൽ പറമ്പ് "കണ്ടാടത്ത്" വസതിയിൽ നിര്യാതനായി,

ഭാര്യ : കല്യാണി 

മക്കൾ : സതീശൻ (എക്സ് മിലിട്ടറി), പ്രേമലത, സുനിൽകുമാർ, ഷാജി (സൂര്യ ഫാർമസി)

മരുമക്കൾ : സുരേഷ് ബാബു പന്തീരങ്കാവ്, വൽസല ,ജിഷ പൂവുങ്ങൽ, ജിഷ കൈമ്പാലം

ശവസംസ്കാരം 06.11.2025 വ്യാഴാഴ്ച ഉച്ചക്ക് 12 മണിക്ക് മാങ്കവ് ശ്മശാനം 

Post a Comment

Previous Post Next Post