കിണാശ്ശേരി : നോർത്ത് കിണാശ്ശേരി പരേതനായ കളത്തിങ്ങൽ മുഹമ്മദ്കുട്ടിയുടെ ഭാര്യ അപ്പാട്ട് ആയിഷബി (70) പോത്തഞ്ചേരിതാഴം വസതിയിൽ നിര്യാതയായി,
മക്കൾ : കെ. അബ്ദുൽനാസർ (സിവിൽ ഫിനാൻസ്), നെസീമ, ഹാജറ, ഹൈറുന്നീസ
മരുമക്കൾ : അബ്ദുൾറസാഖ്, ഷൗക്കത്തലി, റഫീഖ്, നസീമ
സഹോദരങ്ങൾ : അപ്പാട്ട് സൂപ്പി, മുസ്തഫ, സൈനബി, ഫാത്തിമ, സുഹറാബി, ജമീല
Tags:
death