മാങ്കാവ് : കൊമ്മേരി എ.എൽ.പി സ്കൂളിന്റെ മുൻ മാനേജർ പരേതനായ വി.വി ചെറുകോമൻ നായരുടെ മകൾ പി.കെ വിജയലക്ഷ്മി (65) "രാജേന്ദ്ര മന്ദിരം" വസതിയിൽ നിര്യാതയായി,
മാതാവ് : പരേതയായ ദേവകി ടീച്ചർ
സഹോദരങ്ങൾ : പരേതനായ പി.കെ രാജേന്ദ്രൻ, പി.കെ.നാരായണൻ
സഹോദര ഭാര്യമാർ : ടി. മീനാക്ഷി (റിട്ട: പ്രധാനധ്യാപിക കൊമ്മേരി എ.എൽ.പി സ്കൂൾ), കെ.വി ഗീത (റിട്ട: അധ്യാപിക, പൊക്കുന്ന് ഗണപത് യു.പി സ്കൂൾ)
ശവസംസ്‌കാരം 03.11.2025 തിങ്കളാഴ്ച ഉച്ചക്ക് 12 മണിക്ക് മാങ്കാവ് ശ്മശാനം
Tags:
death