പൊക്കുന്ന് : പരേതനായ പെരുവയൽ ഇടത്തിൽ ദാമോദരക്കുറുപ്പ് എന്നവരുടെ ഭാര്യയും, ബി.ജെ.പി കോഴിക്കോട് സിറ്റി ജില്ല ജനറൽ സെക്രട്ടറി ടി.വി ഉണ്ണികൃഷ്ണൻ്റെ മാതാവുമായ താഴത്ത് വടൂർ സരോജിനി അമ്മ (90) പൊക്കുന്ന് യു.പി സ്കൂളിന് എതിർവശം സ്വവസതിയിൽ നിര്യതയായി,
മക്കൾ : ഉഷാദേവി, രമാദേവി, രവികുമാർ, ഗീത, പരേതയായ.ഭാരതി,
മരുമക്കൾ : മക്കാട്ട് ഹരിദാസൻ, കളത്തുംപടിക്കൽ രാമകൃഷണൻ, മാവണ്ണൂർ പടിക്കൽ പ്രകാശൻ, ഇന്ദിരദേവി, വിജിന, പരേതനായ മുണ്ടിക്കാറമ്പത്ത് ചന്ദ്രൻ നായർ,
സഹോദരങ്ങൾ : പത്മാവതി അമ്മ, സുധാകരൻ, ഗംഗാധരൻ, രമണി, ഭാനുമതി, പരേതനായ ശേഖരൻ നായർ
Tags:
death