കാവുങ്ങൽ ആമിന നിര്യാതയായി

കിണാശ്ശേരി : നോർത്ത് കിണാശ്ശേരി പരേതനായ കാവുങ്ങൽ മായിൻ എന്നവരുടെ ഭാര്യ ആമിന (66) നോർത്ത് പള്ളിക്ക് എതിർവശം "കാവുങ്ങൽ" വസതിയിൽ നിര്യാതയായി, 

മക്കൾ : ഷരീഫ് മായിൻ, സെലീന 

മരുമക്കൾ : വഹാസ് മാത്തോട്ടം, ഷമീന

മയ്യത്ത് നമസ്കാരം 09.10.2025 വ്യാഴാഴ്ച വൈകിട്ട് 4 മണിക്ക് പൊക്കുന്ന് കോന്തനാരി പള്ളിയിൽ

Post a Comment

Previous Post Next Post