സി.ടി ഹസ്സൻകോയ നിര്യാതനായി

ചേളന്നൂർ : കിണാശ്ശേരി സ്വദേശി സി.ടി ഹസ്സൻകോയ (68) ചേളന്നൂർ 8/2 "പുതിയടത്താഴം" വസതിയിൽ നിര്യാതനായി,

ഭാര്യ : സുബൈദ 

മക്കൾ : മിനാഷ്, മിന്നത്ത്, മിനീഷ

മരുമക്കൾ : ഷാഫി അണ്ടിക്കോട്, റജീബ് ചേളന്നൂർ, റംസീന 

സഹോദരങ്ങൾ : ലത്തീഫ്, ഹർഷാദ്, ജമീല, പരേതരായ സൈതലവി, അസ്മ 

മയ്യത്ത് നമസ്കാരം 08.10.2025 ബുധനാഴ്ച വൈകിട്ട് ചേളന്നൂർ കണ്ണങ്കര ഇച്ചന്നൂർ ജുമാമസ്ജിദ്

Post a Comment

Previous Post Next Post