പെരുമണ്ണ : പൊക്കുന്ന് കാവുങ്ങൽ കോന്തനാരി അബ്ദുൽ മജീദ് (62) പെരുമണ്ണ "നേരോത്ത് മേത്തൽ" വസതിയിൽ നിര്യാതനായി,
ഭാര്യ : എൻ.എം ബുഷറ
മക്കൾ : മുഹമ്മദ് ഫവാസ്, ഫസ്ന
മരുമക്കൾ : സലാഹുദ്ധീൻ കുറ്റിക്കാട്ടൂർ, മാജിദ നസ്‌റിൻ
സഹോദരങ്ങൾ : മമ്മദ് കോയ, ബഷീർ, റസാഖ്, സഫിയ, റുക്കിയ, പരേതരായ മൂസ, പോക്കു
Tags:
DEATH