കാഞ്ഞിരക്കണ്ടി ചോയിച്ചി നിര്യാതയായി

മാങ്കാവ് : വളയനാട്
പരേതനായ ജി.എം ഭാസ്കരൻ എന്നവരുടെ ഭാര്യ ചോയിച്ചി (95) പുത്തില്ലം താഴത്ത് "കാഞ്ഞിരക്കണ്ടി" വസതിയിൽ നിര്യാതയായി,

മക്കൾ : വേലായുധൻ, രാധ, സോമൻ, പ്രമീള, ശ്യാമള, വസന്ത, ജി.എം ഉദയൻ, പരേതനായ സദാശിവൻ

മരുമക്കൾ : അജയകുമാർ, 
പ്രസന്ന, പ്രമീള, മിനി, ദീപ, പരേതരായ വാസുട്ടി, മുരളീധരൻ, സനിൽകുമാർ

ശവസംസ്കാരം കഴിഞ്ഞു 

Post a Comment

Previous Post Next Post