ഇക്കാട്ടിരി ഇമ്പിച്ചാമിന നിര്യാതയായി

കിണാശ്ശേരി : നോർത്ത് കിണാശ്ശേരി പരേതനായ കെ.വി അബ്ദുള്ളക്കോയ എന്നവരുടെ ഭാര്യ ഇക്കാട്ടിരി ഇമ്പിച്ചാമിന എന്ന മാളു (73) നോർത്ത് പള്ളിക്ക് എതിർവശം വി.ടി.കെ.സി വയൽ "G ബ്ലോക്ക് 5" വസതിയിൽ നിര്യാതയായി,

മക്കൾ : ഷഹർ ഭാനു, സാഹിറ ഭാനു

മരുമക്കൾ : ലായിക്ക് അലി, പരേതനായ ബീരാൻകോയ 

സഹോദരങ്ങൾ : അഹമ്മദ് കോയ, സുബൈദ, സുഹറാബി, ഹനീഫ

മയ്യത്ത് നമസ്കാരം 31.10.2025 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് പൊക്കുന്ന് കോന്തനാരി പള്ളിയിൽ 

Post a Comment

Previous Post Next Post